ദൈവത്തിന്‍റെ തുറന്ന കത്ത്... കേരള ജനതയ്ക്ക്
"ദൈവത്തിന്‍റെ സ്വന്തം നാട്" എന്ന പേരില്‍ എന്‍റെ തലയില്‍ കെട്ടിവച്ചിരിക്കുന്ന ഈ മുള്‍ക്കിരീടം എനിക്ക് താങ്ങാവുന്നതിലും അധികമാണ്. സാക്ഷാല്‍ ദൈവമായ ഞാന്‍ യുഗങ്ങള്‍ മാറി മാറി പിറവി എടുത്താലും ഈ നാടിനെയും നാട്ടുകാരെയും രക്ഷ പെടുത്താന്‍ എന്നെക്കൊണ്ടാവുമെന്നു തോന്നുന്നില്ല. രക്ഷ പെടുത്തിയെടുക്കാം എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്രയും കാലം ഞാന്‍ ഈ നാണക്കേട് സഹിച്ച് കാത്തിരുന്നത്. പക്ഷെ ഇനി വയ്യ. അതുകൊണ്ട് ഈ പാനപാത്രം എന്നില്‍ നിന്നും തിരിച്ചെടുത്ത് കൊടിയ നാണക്കേടില്‍ നിന്നും എന്നെ രക്ഷിക്കേണമേ എന്ന് കേരളത്തിലെ ജനതയോടും, അധികാരികളോടും താണുവീണ് കേണപേക്ഷിക്കുന്നു.
എന്ന് വിശ്വസ്ത വിധേയന്‍
ദൈവം
അംബാസിഡര്‍ ഓഫ് ഹെവന്‍ ടു കേരള
ഒപ്പ്
എന്ന് വിശ്വസ്ത വിധേയന്‍
ദൈവം
അംബാസിഡര്‍ ഓഫ് ഹെവന്‍ ടു കേരള
ഒപ്പ്
ഈ പാനപാത്രം എന്നില്‍ നിന്നും തിരിച്ചെടുത്ത് കൊടിയ നാണക്കേടില്‍ നിന്നും എന്നെ രക്ഷിക്കേണമേ
ReplyDeletegood girija asamsakal