Followers

Monday, May 17, 2021

ആത്മശങ്കരം

 ഇന്നു ശങ്കരജയന്തി...















ഇജ്ജഗത്തിന്നുമ്മറത്തദ്വൈതജ്ഞാനമാം
കെടാവിളക്കൊന്നുകൊളുത്തിവ-
ച്ചാത്മബോധമാം പൊരുൾപ്രഭയിലാറാടിക്കുവാ-
നിപ്പൂർണ്ണാനദിക്കരയിൽനിന്നുദിച്ചൊരു ദിഗ്വിജയിയാം ശങ്കരാ!
നിൻ പാദയുഗ്മങ്ങളിൽ ചേർക്കട്ടെയെൻ ഫാലഭസ്മം!🙏 

  ജയജയ ശങ്കര 🙏

ആദിശങ്കരഭാഗവദ് പദാചാര്യര്‍

ജനനം :  BC 509 - വൈശാഖമാസത്തിലെ ശുക്ലപക്ഷപഞ്ചമിദിവസം 

സമാധി : BC 477 

No comments:

Post a Comment