ദക്ഷിണായനം എന്നാൽ സൂര്യൻറെ തെക്ക് ദിശയിലേക്കുള്ള യാത്ര. സൂര്യൻറെ ഉത്തരായനവും ദക്ഷിണായനവും ഇട മുറിയാതെ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. ജനിച്ചു വീണ നിമിഷം മുതൽ മനുഷ്യനും യാത്രയിലാണ്. നേടി എന്ന അഹങ്കാരവും പോര എന്ന അതൃപ്തിയുമായി, മോഹിപ്പിക്കുന്ന മായാമരീചികയ്ക്കു പിന്നാലെ മനുഷ്യൻറെ തെക്കോട്ടുള്ള യാത്ര. മായയിൽ നിന്ന് പരമ സത്യത്തിലേയ്ക്ക്... മരണമെന്ന പരമ സത്യമാകുന്ന മരുപ്പച്ചയിലേയ്ക്ക്...A Journey From Mirage To Oasis...
'മരമായ് മരിക്കുകിലതുമൊരു നല്ല ഗതി...'
ReplyDeleteThank you Mubi.
Deleteമരത്തിന്റെ വിധിയെഴുതുന്നവർ സ്വന്തം വിധികൂടി ഇന്നേ കുറിച്ചിടുന്നു...
ReplyDeleteഇതു സാധാരണ മരമല്ല,ഒരുപാടു സത്യങ്ങളറിയാവുന്ന മരം!
DeleteJUNE 5 PARISTHITHI DINAM..MARAMORU VARAM
ReplyDeleteASAMKAL TEACHER
കവിത പോസ്റ്റ് ചെയ്തത് ജൂൺ അഞ്ചിനായിപ്പോയി എന്നത് യാദൃശ്ചികമാണു സർ. പരിസ്ഥിതിയല്ല വിഷയം, നമ്മുടെ കേരളത്തിൻ്റെ ഇപ്പോഴത്തെ പരിതഃസ്ഥിതിയാണ്. ആർക്കും ആരേയും കൊന്നശേഷം കേസ് ഇല്ലാതാക്കിത്തീർക്കാം. സാക്ഷിയായ മരത്തിനു നാക്കില്ലാത്തതു കൊണ്ടു മിണ്ടാൻ വയ്യ. പ്രതികരണശേഷി നഷ്ടപ്പെട്ട നാണം കെട്ട മനുഷ്യനോ?
Delete