Followers

സ്‌കൂൾ ബസ് - സിനിമ

 

October 22, 2016


ഇന്നലെ 'സ്‌കൂൾ ബസ്' എന്ന റോഷൻ ആൻഡ്‌റൂസ്  സിനിമ കണ്ടു. അത്രയധികം സാങ്കേതിക മികവൊന്നും അവകാശപ്പെടാനില്ലെങ്കിലും 'സ്‌കൂൾബസ്' ഒരു സദുദ്ദേശസിനിമ തന്നെയാണ്. കുട്ടികൾ കണ്ടില്ലെങ്കിലും ഇന്നത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളായ മക്കളുള്ള മാതാപിതാക്കളും കണ്ടിരിക്കേണ്ട സിനിമ തന്നെ. അവസാനം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.

No comments:

Post a Comment