Followers

നിർണായകം - സിനിമ

11-09-2015


എന്തുകൊണ്ടാണ് ഇന്നത്തെ കേരള കാലഘട്ടത്തിനാവശ്യമായ 'നിർണായകം' പോലുള്ള സിനിമകൾ നമ്മുടെ നാട്ടിൽ വിജയിക്കാത്തത്? 

ഇതിൽ നെടുമുടി വേണു, പ്രേം പ്രകാശ് എന്നിവർ കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ കോടതിയോട് ചോദിക്കുന്ന ചോദ്യങ്ങൾ നമ്മളോരോരുത്തരും നിത്യവും നമ്മുടെ ഭരണാധികാരികളോടും കോടതിയോടും ചോദിക്കുന്നതു തന്നെയല്ലേ? ഭീരുത്വം കൊണ്ട് അടഞ്ഞ ശബ്ദത്തിലാണെങ്കിലും.


No comments:

Post a Comment