രാമരാമേതി ജപിക്കുകിലുള്ളിലെ
രാവണാംശമകന്നുപൊയ് പ്പോയിടും
രാവണാംശമകന്നുപോയാൽ മനം
രാവകന്നു തെളിഞ്ഞു നന്നായ് വരും
രാവകന്നാൽ ചിദാകാശമണ്ഡലം
രാഗമെട്ടുമൊഴിഞ്ഞുവിളങ്ങിടും
രാഗമുക്തി കൈവന്നാലതിന്നുമേൽ
രോഗമുക്തി മറ്റെന്തൊരീ ജന്മത്തിൽ!
രാജധർമ്മാനുസാരി ജയ ജയ!
രാമരാമ സാകേതരാമാ ജയ!
രാജധർമ്മാനുസാരി രാമാ ജയ!
ReplyDeleteരാമരാമ ജയജയ!
ആശംസകൾ ടീച്ചർ
Thank you Sir
Delete