tag:blogger.com,1999:blog-199536099295888664.post4884278542568144889..comments2023-12-01T14:23:28.282+04:00Comments on A Journey From Mirage To Oasis: പ്രകൃതി പാഠങ്ങൾ Girija Navaneethakrishnanhttp://www.blogger.com/profile/14565224747985272988noreply@blogger.comBlogger10125tag:blogger.com,1999:blog-199536099295888664.post-64025083650988377532016-02-24T14:51:38.418+04:002016-02-24T14:51:38.418+04:00കുട്ടിത്തമുള്ള കുട്ടികളെ കാണാൻ കൊതിയാകുന്നുണ്ട്. വ...കുട്ടിത്തമുള്ള കുട്ടികളെ കാണാൻ കൊതിയാകുന്നുണ്ട്. വിലപ്പെട്ട സമയത്തിൽ അല്പം ഇത് വായിക്കാനും, വിശദമായ അഭിപ്രായം എഴുതാനും ചിലവാക്കിയതിന് നന്ദി ഗീത. Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-199536099295888664.post-3328479389779712362016-02-24T13:57:17.978+04:002016-02-24T13:57:17.978+04:00ചെറിയ പ്രായത്തിലേ കുട്ടികൾക്ക് താങ്ങാവുന്നതിലധികം ...ചെറിയ പ്രായത്തിലേ കുട്ടികൾക്ക് താങ്ങാവുന്നതിലധികം ഭാരം
തലയിലേറ്റിക്കൊടുക്കുന്ന വിദ്യാഭ്യാസരീതി. അടച്ചു മൂടിയ ക്ലാസ്സ് മുറികളിലിരുന്നുള്ള പഠനം. പ്രകൃതിയെ അറിയാനോ, പ്രകൃതിയിൽ നിന്നും അറിയേണ്ട കാര്യങ്ങൾ മനസ്സിലാക്കാനോ കുട്ടികൾക്കെവിടെ സമയം ടീച്ചർ? കവിത നന്നായിരുന്നു. ആശംസകൾ.Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-199536099295888664.post-24857597875359807982016-02-18T22:14:19.671+04:002016-02-18T22:14:19.671+04:00നന്ദി യുനൈസ്. ബ്ലോഗിലേക്ക് സ്വാഗതം.നന്ദി യുനൈസ്. ബ്ലോഗിലേക്ക് സ്വാഗതം.Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-199536099295888664.post-42418411475977232662016-02-18T20:47:33.210+04:002016-02-18T20:47:33.210+04:00നല്ല കവിത,നല്ല എഴുത്ത്.. ഉള്ളത്കൊണ്ട് തൃപ്തിപ്പെടു...നല്ല കവിത,നല്ല എഴുത്ത്.. ഉള്ളത്കൊണ്ട് തൃപ്തിപ്പെടുക, ശരി ചെയ്യാൻ ആരെ ഭയക്കണം തുടങ്ങിയ കുറെ നല്ല ആശയങ്ങൾ. അധർമ്മം കൊടികുത്തി വാഴുന്ന ഈ കാലത്ത് ധർമത്തിന്റെ ഒരു മിന്നാമിനുങ്ങ് വെട്ടമെങ്കിലും കാണിച്ചു കൊടുക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.....unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-199536099295888664.post-11731157225655832682016-02-17T20:25:41.173+04:002016-02-17T20:25:41.173+04:00നന്ദി പ്രവാഹിനീ നന്ദി പ്രവാഹിനീ Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-199536099295888664.post-48172518168051320902016-02-17T20:23:26.145+04:002016-02-17T20:23:26.145+04:00അഭിപ്രായത്തിനു നന്ദി സർ. പ്രകൃതിയിൽ നിന്ന് പഠിക്കേ...അഭിപ്രായത്തിനു നന്ദി സർ. പ്രകൃതിയിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ ഇന്നത്തെ കുട്ടികൾക്ക് നഷ്ടമാകുന്നു. virtual ലോകത്ത് നിന്ന് ഭ്രമിപ്പിക്കുന്ന അറിവുകളും പാഠങ്ങളും ഒരുപാട് ലഭിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അറിഞ്ഞ കാര്യങ്ങളും അനുഭവിക്കുന്ന കാര്യങ്ങളും തമ്മിൽ പലപ്പോഴും tally ആകാതെ പോകുന്നു. ഫലം നിരാശ, ദേഷ്യം, അന്തർമുഖത്വം, hyper activeness തുടങ്ങി നൂറായിരം പ്രശ്നങ്ങൾ.Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-199536099295888664.post-12155438519466435662016-02-17T20:16:14.431+04:002016-02-17T20:16:14.431+04:00Thank youThank youGirija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-199536099295888664.post-7584953475213740262016-02-17T19:27:11.898+04:002016-02-17T19:27:11.898+04:00കേട്ടു കേട്ടു മടുത്തുവോ
ഗീർവാണമെന്നുമതിങ്ങനെ ?
എന...കേട്ടു കേട്ടു മടുത്തുവോ
ഗീർവാണമെന്നുമതിങ്ങനെ ?
എന്നെയൊന്നു നന്നാക്കുവാൻ
തന്നെയൊന്നു ശ്രമിപ്പു ഞാൻ!
ഇഷ്ടമായി

pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-199536099295888664.post-68193774129707115402016-02-16T17:50:33.409+04:002016-02-16T17:50:33.409+04:00കവിത വളരെ നന്നായി.കവിത വളരെ നന്നായി.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-199536099295888664.post-458309251899625562016-02-16T17:22:59.112+04:002016-02-16T17:22:59.112+04:00നല്ല ചിന്തകള്‍ ടീച്ചര്‍
തീര്‍ച്ചയായും,കുട്ടികളില...നല്ല ചിന്തകള്‍ ടീച്ചര്‍
തീര്‍ച്ചയായും,കുട്ടികളില്‍ ചെറുപ്പത്തില്‍ത്തന്നെ നല്ല ചിന്തകള്‍ വളര്‍ത്തണം.
ഉന്നതിയിലേക്ക് നയിക്കേണ്ടത് നല്ല മാര്‍ഗ്ഗത്തിലൂടെയായിരിക്കണം...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com