tag:blogger.com,1999:blog-199536099295888664.post4595795852818352521..comments2023-12-01T14:23:28.282+04:00Comments on A Journey From Mirage To Oasis: വാക്ക് Girija Navaneethakrishnanhttp://www.blogger.com/profile/14565224747985272988noreply@blogger.comBlogger5125tag:blogger.com,1999:blog-199536099295888664.post-82939550315799456692012-12-09T16:13:45.452+04:002012-12-09T16:13:45.452+04:00നല്ല വാക്കുകള്‍ക്ക് എല്ലാവരോടും ഒരു നന്ദിവാക്ക് .....നല്ല വാക്കുകള്‍ക്ക് എല്ലാവരോടും ഒരു നന്ദിവാക്ക് ..

Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-199536099295888664.post-27833795855696247322012-12-09T15:48:51.040+04:002012-12-09T15:48:51.040+04:00പ്രിയപ്പെട്ട ടീച്ചര്‍,
വളരെ സത്യമായ വാക്കുകള്‍ മനോ...പ്രിയപ്പെട്ട ടീച്ചര്‍,
വളരെ സത്യമായ വാക്കുകള്‍ മനോഹരമായി താളത്തില്‍ എഴുതിയ ഈ കവിത വായിക്കുന്നവരുടെ മനസ്സില്‍ എന്നും അണയാതെയിരിക്കട്ടെ ഒരു വെളിച്ചമായി. ഏവരുടെയും എന്റെയും നാവുകളില്‍ എപ്പോഴും മധുരകരമായ വാക്കുകള്‍ മാത്രം പിറക്കട്ടെ. ഏവരുടെയും സന്തോഷത്തിനു കാരണമാകട്ടെ.അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-199536099295888664.post-49989345126208943132012-12-08T17:17:01.387+04:002012-12-08T17:17:01.387+04:00അര്‍ത്ഥം നിറഞ്ഞതും,മനോഹരവുമായ വരികള്‍,....
ആശംസകള്‍...അര്‍ത്ഥം നിറഞ്ഞതും,മനോഹരവുമായ വരികള്‍,....
ആശംസകള്‍

Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-199536099295888664.post-58864420426227084722012-12-07T14:35:36.729+04:002012-12-07T14:35:36.729+04:00കവിതയെക്കുറിച്ചൊരു വാക്ക്
......... മനോഹരം ....കവിതയെക്കുറിച്ചൊരു വാക്ക്

......... മനോഹരം ...........
niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-199536099295888664.post-14725816361012797192012-12-07T13:33:39.579+04:002012-12-07T13:33:39.579+04:00Excellent stream of thought. How the one who liste...Excellent stream of thought. How the one who listens catches the essence of what was uttered is the crux of the scenario. Words could offend, pacify, antagonise, soothe and also could make us cry, fight and even kill.
ഭാരത യുദ്ധത്തില്‍ , ഗുരുവായ ദ്രോണരെ വീഴ്ത്താന്‍ പാണ്ഡവര്‍ തേടിയത് വാക്കിന്റെ സഹായം, ജെര്‍മ്മന്‍ ജനതയുടെ അന്നത്തെ വീര പുരുഷന് ആയി Hitler ഉയര്‍ന്നത് സ്വന്തം വാക്ചാതുര്യത്താല് , Shakespeare ഉം ചങ്ങമ്പുഴയും ഇന്നും ഒരിമ്മിക്കപ്പെടുന്നത് അവര്‍ എഴുതി വച്ച വാക്കുകളുടെ പേരില്‍

തൊടുത്തു വിട്ട അസ്ത്രവും കൈവിട്ട വാക്കും ഒരിക്കലും തിരിച്ചുവരില്ല....Navaneetha Krishnanhttps://www.blogger.com/profile/00340141978847178195noreply@blogger.com