tag:blogger.com,1999:blog-199536099295888664.post4028814536268354858..comments2023-12-01T14:23:28.282+04:00Comments on A Journey From Mirage To Oasis: പാദസ്പർശം ക്ഷമസ്വമേ Girija Navaneethakrishnanhttp://www.blogger.com/profile/14565224747985272988noreply@blogger.comBlogger5125tag:blogger.com,1999:blog-199536099295888664.post-74484340829939488192014-07-15T10:34:17.603+04:002014-07-15T10:34:17.603+04:00"വീടിന്റെ മുറ്റത്തൊരു കൊച്ചു മണ്‍കൂന
കൊണ്ടു ..."വീടിന്റെ മുറ്റത്തൊരു കൊച്ചു മണ്‍കൂന
കൊണ്ടു കളിവീട് കെട്ടാൻ..
ഓടിയണഞ്ഞ ഞാനൊരു തരി മണ് തരി
കാണാതെ തേടി നടപ്പൂ.. "

ഈ വരികൾ വളരെ ഇഷ്ടപ്പെട്ടു..

മനുഷ്യ മനസ്സ് ഇന്ന് മണ്ണിൽനിന്നും ഏറെ ഉയർന്നു പോയിരിക്കുന്നു..
എത്ര ഉയരത്തിൽ എത്തിയാലും ചവിട്ടി നിൽക്കുവാനെങ്കിലും മാനവ മനസ്സ് ഒരുനാൾ മണ്ണിലേക്ക് തന്നെ മടങ്ങി വരുമെന്ന് ആശിക്കാം..

നല്ല കവിത..ആശംസകൾ ടീച്ചർ..
Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-199536099295888664.post-6617136639580640672014-07-06T08:28:00.383+04:002014-07-06T08:28:00.383+04:00നന്ദി സർ. കാണാനാഗ്രഹിക്കുന്ന കാഴ്ചകൾ കാണാൻ കഴിയാത...നന്ദി സർ. കാണാനാഗ്രഹിക്കുന്ന കാഴ്ചകൾ കാണാൻ കഴിയാതെ വരുമ്പോഴേ ഉൾക്കാഴ്ച ഉണ്ടാവൂ എന്നതാണല്ലോ മനുഷ്യന്റെ ശാപം.Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-199536099295888664.post-62594350913119252442014-07-05T23:11:22.027+04:002014-07-05T23:11:22.027+04:00തകരമാകാശം!
ഉള്ക്കാഴ്ച്കയുള്ള കവിതതകരമാകാശം!

ഉള്ക്കാഴ്ച്കയുള്ള കവിതajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-199536099295888664.post-4181459717357597942014-07-04T10:14:49.206+04:002014-07-04T10:14:49.206+04:00പ്രകൃതിയ്ക്ക് ഒരല്പം പോലും ഇടം നല്‍കില്ല എന്ന മനുഷ...പ്രകൃതിയ്ക്ക് ഒരല്പം പോലും ഇടം നല്‍കില്ല എന്ന മനുഷ്യൻറെ വാശിയാണ് പ്രകൃതി ക്ഷോഭാങ്ങളിലേയ്ക്ക് നയിക്കുന്നത്. സ്വന്തം പുരയിടത്തിൽ വെയിൽ വീഴുന്ന പഴുതുകളെല്ലാം തകിട് കൊണ്ട് കൊട്ടിയടച്ചിട്ട് ഒരു തരി വെയിലിൻറെ ആവശ്യം വരുമ്പോൾ പൊതുസ്ഥലം കയ്യടക്കി ഉപയോഗിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേകം നന്ദി സർ.Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-199536099295888664.post-5904060794626981622014-07-04T07:25:08.460+04:002014-07-04T07:25:08.460+04:00പണ്ടൊക്കെ പാദരക്ഷ കൂടാതെ മണ്ണില്‍ ചവുട്ടി നടക്കുന്...പണ്ടൊക്കെ പാദരക്ഷ കൂടാതെ മണ്ണില്‍ ചവുട്ടി നടക്കുന്നവരായിരുന്നു കൂടുതലും.ഇന്ന് അകത്തുപോലും പാദരക്ഷ വേണം.മണ്ണില്‍ ചവിട്ടാന്‍........
മേത്തരം ടൈല്‍സ് പാകിയ മുറ്റവും...വിലകൂടിയ ഷീറ്റുകൊണ്ടുതീര്ത്ത മേലാപ്പുകളും ഭൂമിയും,ആകാശവും തമ്മിലുള്ള ഗാഢബന്ധത്തിന് വിഘാതം വന്നിരിക്കുന്നു.പ്രകൃതിയുമായുള്ള നമ്മുടെ അകല്‍ച്ച ആപല്‍ക്കരമാണ്........
ഈ വിഷയം നന്നായി അവതരിപ്പിച്ചിരിക്കുകയാണ് കവിതയിലൂടെ.ഇഷ്ടപ്പെട്ടു,
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com