tag:blogger.com,1999:blog-199536099295888664.post3718468948779395069..comments2023-12-01T14:23:28.282+04:00Comments on A Journey From Mirage To Oasis: സായാഹ്നഗീതംGirija Navaneethakrishnanhttp://www.blogger.com/profile/14565224747985272988noreply@blogger.comBlogger6125tag:blogger.com,1999:blog-199536099295888664.post-49899009106983490322016-07-11T17:52:23.477+04:002016-07-11T17:52:23.477+04:00Thank you SudhiThank you SudhiGirija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-199536099295888664.post-22213169411346155142016-07-11T17:51:51.827+04:002016-07-11T17:51:51.827+04:00അതേ സർ "നാളെയാരെന്നുമെന്തെന്നുമാർക്കറിയാം&quo...അതേ സർ "നാളെയാരെന്നുമെന്തെന്നുമാർക്കറിയാം"Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-199536099295888664.post-36791152444109189822016-07-11T17:49:13.198+04:002016-07-11T17:49:13.198+04:00* രണ്ടാമത്തെ വരിയിലെ 'ചിന്തയിൽ' എന്നത് &#...* രണ്ടാമത്തെ വരിയിലെ 'ചിന്തയിൽ' എന്നത് 'തോന്നലിൽ' എന്നാക്കിയിട്ടുണ്ട് .

*'നാം' എന്നെഴുതിയത് 'രണ്ട് പേരും' എന്ന ഉദ്ദേശത്തിലാണ്.

"ഒരു നാളമണയുന്ന പോലെ ഞാൻ, നീയുമീ
നിദ്രയിൽ നിന്നുണരാതെ വന്നാൽ " എന്ന വരികളിൽ

ഒരു നാളം അണയുന്നതു പോലെ 'ഞാനോ നീയോ' ഒരുദിവസം നിദ്രയിൽ നിന്ന് ഉണരാതെ വന്നാൽ എന്നാണ് ഉദ്ദേശിച്ചത് .
ആരാണ് ആദ്യം പോകുക എന്ന് ആർക്ക് പറയാനാകും . ആര് പോയാലും ബാക്കിയാകുന്നു, തമ്മിൽ പറയുവാൻ കരുതിയ കാര്യങ്ങൾ.

ചെറിയ കാര്യങ്ങളിലെ വലിയ കരുതലിന് ഏറെ നന്ദി ബിപിൻ സർ .Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-199536099295888664.post-10356121054730653772016-07-11T14:04:53.792+04:002016-07-11T14:04:53.792+04:00കവിത മനോഹരം. ജീവിതത്തിൽ പറയാനിനി എത്ര കാര്യങ്ങൾ. ...കവിത മനോഹരം. ജീവിതത്തിൽ പറയാനിനി എത്ര കാര്യങ്ങൾ. എത്ര പറഞ്ഞാലും ബാക്കി നിൽക്കുന്നു. നന്നായി അവതരിപ്പിച്ചു. കവിത താളത്തിൽ ചൊല്ലാനുള്ളത് കൂടിയാണെന്ന പഴയ ചിന്താഗതി പിന്തുടരുന്ന നല്ല കവിത.

രണ്ടാമത്തെ വരിയിലെ "ചിന്തയിൽ" എന്ന വാക്ക് യോജിക്കുന്നതായി തോന്നിയില്ല."കരുതലിൽ" എന്നോ മറ്റോ ആയിരുന്നുവെങ്കിൽ മെച്ചമായേനെ.അതേ വരിയിൽ ''നാം'' മാറ്റി വച്ചതോ ഞാൻ മാറ്റി വച്ചതോ നല്ലത്? "നീയുമീ നിദ്രയിൽ" അർത്ഥമാക്കിയത് നീ പോയാലും എന്നാണെന്ന് തോന്നി. പക്ഷെ ''ഞാൻ'' പോകുന്നതിനല്ലേ പ്രാധാന്യം? അതല്ലേ പറഞ്ഞു വന്നത്? ഇതൊക്കെ ചെറിയ കാര്യങ്ങൾ. കവിത നന്നായി.
Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-199536099295888664.post-48912705433211553702016-07-11T12:25:15.095+04:002016-07-11T12:25:15.095+04:00നല്ല വരികൾ!!!നല്ല വരികൾ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-199536099295888664.post-66209716038329592652016-07-05T18:48:03.409+04:002016-07-05T18:48:03.409+04:00ഹൃദയസ്പര്‍ശിയായ വരികള്‍
മനുഷ്യന് ഒന്നു നിനക്കുമ്പ...ഹൃദയസ്പര്‍ശിയായ വരികള്‍
മനുഷ്യന് ഒന്നു നിനക്കുമ്പോള്‍ നിയതിയുടെ നിയോഗം മറ്റൊന്നാകുമ്പോള്‍ മാറ്റിവെക്കപ്പെട്ടതെല്ലാം വ്യര്‍ത്ഥമല്ലോ!!
ചിന്തിപ്പിക്കുന്ന നല്ലൊരുകവിത
ആശംസകള്‍ ടീച്ചര്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com