tag:blogger.com,1999:blog-199536099295888664.post1632723232995124495..comments2023-12-01T14:23:28.282+04:00Comments on A Journey From Mirage To Oasis: ഇടപ്പിള്ളി ട്രോൾ !Girija Navaneethakrishnanhttp://www.blogger.com/profile/14565224747985272988noreply@blogger.comBlogger4125tag:blogger.com,1999:blog-199536099295888664.post-81482111832130605332016-07-19T10:21:49.093+04:002016-07-19T10:21:49.093+04:00യൂസഫലിയെ എന്തിനു കുറ്റം പറയുന്നു? അയാൾ ബിസിനസ്സ് ച...യൂസഫലിയെ എന്തിനു കുറ്റം പറയുന്നു? അയാൾ ബിസിനസ്സ് ചെയ്യുന്നു. കാശു ഉണ്ടാക്കുക എന്നത് മാത്രം ലക്ഷ്യം. നമ്മളല്ലേ ഈ ലുലു മാൾ വളർത്തുന്നത്? സാധാരണ കടയിൽ കിട്ടുന്ന സാധനം അമിത കൊടുത്തു അവിടെ ചെന്നു വാങ്ങുന്നു. എന്തോ മഹാത്ഭുതം പോലെ കുഞ്ഞു കുട്ടി സഹിതം അതു കാണുവാൻ പോകുന്നു. ഈ മാളിനോടുള്ള ആസക്തി നിറുത്തൂ. പോകാതിരിക്കൂ. അതു തനിയെ പൂട്ടിക്കോളും. ഞാൻ ഇതേ വരെ ആ മാളിൽ പോയിട്ടില്ല.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-199536099295888664.post-34853652209585086302016-07-18T22:13:27.314+04:002016-07-18T22:13:27.314+04:00യൂസഫ് അലി സാഹിബിനു വേണമെങ്കിൽ സിറ്റിയിൽ നിന്ന് മാറ...യൂസഫ് അലി സാഹിബിനു വേണമെങ്കിൽ സിറ്റിയിൽ നിന്ന് മാറി ഈ മാൾ നടത്താവുന്നതേയുണ്ടായിരുന്നുള്ളു. സെന്ററിൽ നിന്ന് മാറി എന്നോർത്ത് ലുലുവിൽ ആളെത്താതിരിക്കുകയുമില്ല. ടൗൺ പ്ലാനർ (അങ്ങനെ വല്ലവരും ഉണ്ടെങ്കിൽ) ആയിരുന്നു സിറ്റിയുടെ നടുവിൽ ഈ മാൾ വരുന്നതിനെപ്പറ്റി ഭരണക്കാർക്ക് പറഞ്ഞുകൊടുക്കേണ്ടിയിരുന്നത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-199536099295888664.post-20990741370163914902016-07-15T09:22:18.031+04:002016-07-15T09:22:18.031+04:00ഇടപ്പള്ളി ലുലു കവലയിൽ ഫ്ലൈഓവ റിന്റെ പണി തീർന്നുക...ഇടപ്പള്ളി ലുലു കവലയിൽ ഫ്ലൈഓവ റിന്റെ പണി തീർന്നുകൊണ്ടിരിക്കുന്നു. അത് ടാറിംഗ് തീർന്നു കൊണ്ടിരിക്കുന്നു. അത് കഴിഞ്ഞാൽ ഗതാഗതം സുഗമമാകുമെന്ന് കരുതുന്നു.പിന്നെ സിഗ്നലിനായി കാത്തു കെട്ടി കിടക്കേണ്ടി വരില്ല.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-199536099295888664.post-50076786135022583252016-07-15T07:46:48.401+04:002016-07-15T07:46:48.401+04:00തികച്ചും ഉചിതമായതും,അധികാരികളുടെ ശ്രദ്ധയില്‍പ്പെടു...തികച്ചും ഉചിതമായതും,അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പോന്നതുമായ കുറിപ്പ്.ഞാന്‍ ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
ഏതെങ്കിലും ആവശ്യത്തിന് എറണാകുളത്തു പോകണമെന്ന് നിനച്ചാല്‍
തലവേദനയാണ് അവിടത്തെ ഗതാഗതക്കുരുക്കിന്റെ കാര്യമോര്‍ത്ത്.ഇന്നുത്തീരും,നാളെത്തീരും എന്നുവിചാരിച്ച് കഴിയുമ്പോഴും കാലംചെല്ലുന്തോറും ഏടാകൂടങ്ങളും കൂടിവരികയാണ്.കാത്തുകെട്ടിക്കിടക്കുന്ന യാത്രക്കാരുടെ പ്രാക്കും,പരാതിയും ആ ഭാഗത്തെ അന്തരീക്ഷത്തില്‍ രൂപംപ്രാപിച്ചുനില്പുണ്ട്.ക്രമേണ അത് ശാപമായി ഫലിക്കുമെന്നോര്ക്കണം അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍...
പരിഹാരം കാണാന്‍ സന്മനസ്സുള്ളവര്ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു.......
ആശംസകള്‍ ടീച്ചര്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com